തോൽവി
>> 2012, ഒക്‌ടോബർ 24, ബുധനാഴ്‌ച
അകമഴിഞ്ഞ സ്നേഹം കൊടുത്തപ്പോൾ
അളന്നുമുറിച്ച സ്നേഹം തിരിച്ചുതന്നു
അകലാനാണ് അടുത്തതെന്ന് തിരിച്ചറിഞ്ഞപ്പോൾ
കാലം വൈകി
ഒന്നുമില്ലായ്മയാണ് എന്റെ മൂലധനം എന്നറിഞ്ഞപ്പോൾ
അകന്നുപോയത് അകലാൻ പാടില്ലാത്ത
ഒരു ബന്ധമായിരുന്നു.
അവിടേയും തോറ്റുപോയത് ഞാൻ മാത്രം...
അളന്നുമുറിച്ച സ്നേഹം തിരിച്ചുതന്നു
അകലാനാണ് അടുത്തതെന്ന് തിരിച്ചറിഞ്ഞപ്പോൾ
കാലം വൈകി
ഒന്നുമില്ലായ്മയാണ് എന്റെ മൂലധനം എന്നറിഞ്ഞപ്പോൾ
അകന്നുപോയത് അകലാൻ പാടില്ലാത്ത
ഒരു ബന്ധമായിരുന്നു.
അവിടേയും തോറ്റുപോയത് ഞാൻ മാത്രം...